പ്രിയ വർഗീസിന്റെ സ്റ്റുഡന്റസ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധമെന്ന്ആക്ഷേപം വിസി യുടെ നടപടി അന്വേഷിക്കണമെന്ന് ഗവർണർക്ക് നിവേദനം
30/8/22 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേ ഷിന്റെ ഭാര്യയുടെ അസോസിയേറ്റ് പ്രൊഫസർ നിയമന ത്തിനെതിരായുള്ള ഹർജ്ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാല സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി 2019Read More →







