സയൻസ് പാർക്കിന് കേരള സർവ്വകലാശാലയുടെ 200 കോടി രൂപ വിലയുള്ള 15 ഏക്കർ ഭൂമി വിട്ടുനൽകാൻ നീക്കം ;സ്വകാര്യ പങ്കാളിത്തത്തോടെ നടക്കുന്ന പദ്ധതി ക്യാമ്പസ് ഭൂമി മേലിൽ നൽകരുതെന്ന സെനറ്റ് തീരുമാനത്തിന്റെ ലംഘനം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പാട്ട കുടിശികയായ 9 കോടി ലഭിക്കാതിരിക്കുമ്പോൾ വീണ്ടും ഭൂമിദാനം നടത്തുന്നത് സർവ്വകലാശാലയുടെ വികസനത്തിന് തടസ്സമാകുമെന്നത് ഗവർണറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
12/9/22 തിരുവനന്തപുരം :കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ 36 ഏക്കർ ഭൂമി പാട്ട വ്യവസ്ഥയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വിട്ടു നൽകിയതിന് പിന്നാലെ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ (P.P.P) 200 കോടി രൂപ മതിപ്പ് വിലയുള്ള 15Read More →








