ജനം നിയമം കൈയിലെടുക്കരുത് ;പൗരൻമാരെ സംരക്ഷിക്കേണ്ടത് സർക്കാർ :ഹൈക്കോടതി
14/9/22 കൊച്ചി :തെരുവ് നായകളെ ജനങ്ങൾ അടിച്ചു കൊല്ലേണ്ടെന്ന് ഹൈക്കോടതി.ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവ്നായ ആക്രമണങ്ങളില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. അക്രമകാരികളായ നായ്ക്കളെ കണ്ടെത്തിയാല്‍Read More →








