National (Page 497)

16/9/22 തിരുവനന്തപുരം :ലഹരിയെ പ്രതിരോധിക്കാൻ നടാകെ ഒരുമിച്ച് അണിനിരക്കണമെന്ന് . ലഹരി സാമൂഹ്യ വിപത്താണ്. ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. യുവജനങ്ങളിലാണ് അധികം. സര്‍ക്കാര്‍ തലത്തില്‍ നിയമം നടപ്പാക്കാന്‍Read More →

16/9/22 ഡൽഹി :ബിജെപിയെ പ്രതിരോധിക്കാൻ പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുമെന്ന് സീതറാം യെച്ചൂരി. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാര്‍ട്ടി മതേതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍ കൈ എടുക്കണമെന്ന് യെച്ചൂരിRead More →

16/9/22 തിരുവനന്തപുരം :ഗവർണറെ കടന്നാക്രമിച്ച് മുഖ്യമന്ത്രി.’ഗവർണറുടെ പ്രതികരണം അപക്വവും, പദവിക്ക് യോജിക്കാത്തതും, ഗവർണറുടെ സ്വരത്തിൽ ഭീഷണി. നീട്ടിപിടിച്ച മൈക്കിന് മുന്നിൽ എല്ലാദിവസവും വരും,കുറച്ച് ഗൗരവത്തിൽ കാര്യങ്ങൾ പറയും, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല പ്രസംഗം ഗവര്‍ണറുടെRead More →

16/9/22   തിരുവനന്തപുരം :സിംഗിള്‍ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാൻ ആവില്ലെന്നും സമരത്തില്‍ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്നും ആന്‍റണി രാജു പറഞ്ഞു. ഒന്നാം തീയതി മുതല്‍Read More →

  ആലപ്പുഴ : ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 169 ജയന്തി ആഘോഷവും മഹാഭരണി പൂജയും ബുധനാഴ്ച ആലപ്പുഴ വള്ളികുന്നം ശ്രീ വിദ്യാധിരാജപുരത്ത് രാവിലെ 10 മണി മുതൽ നടന്നു.രാവിലെ സ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിൽRead More →

15/9/22   കോട്ടയം :താനൊരു റബര്‍ സ്റ്റാമ്പ് അല്ല, ചാന്‍സലറായി തുടരുകയാണെങ്കില്‍ ആരുടെയും നീക്കങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കില്ലെന്നും പുതിയ ബില്ലുകള്‍ ഒപ്പിടില്ലെന്നും ഗവർണർ.സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. നിയമവുംRead More →

15/9/22 തിരുവനന്തപുരം :RSS സർ സംഘചാലക് മോഹൻ ഭാഗവത് ഇന്ന് മുതൽ കേരളത്തിൽ..വ്യത്യസ്ത മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് കൊല്ലം അമൃതപുരിയിലെത്തി അമൃതാനന്ദമയിയെ സന്ദര്‍ശിക്കും. രാത്രി ആര്‍എസ്‌എസ്Read More →

15/9/22 പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിൻ്റെ വെളിയനാടുള്ള അത്തിക്കളം തറവാട്ടിൽ ചാക്കാല എന്ന റോഡ് മൂവിക്ക് തുടക്കമായി. ബോബനും മോളിയിലെ ബോബൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രമുഖ നടൻ പ്രമോദ് വെളിയനാട് ഫസ്റ്റ് ക്ലാപ്പടിച്ചു. പ്രമുഖRead More →

15/9/22   തിരുവനന്തപുരം :കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും നിരന്തരമായ അവഗണനയാണ് നാടാർ സമുദായം അനുഭവിക്കുന്നതെന്ന് പി പി കെ കേരള.നാടാർ സമുദായ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്, ആയതിനാൽ കോൺഗ്രസ് പാർട്ടിയിലെ നാടാർ സമുദായ നേതാക്കളെയുംRead More →

15/9/22 തിരുവനന്തപുരം :വിവാദമായ ലോകയുകത ബിൽ ഉൾപ്പെടെ 12ബില്ലുകൾ ഗവർണരുടെ ഓഫീസിൽ എത്തി.ബില്ലുകള്‍ എത്തിയപ്പോള്‍ പക്ഷേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥലത്തില്ല. 18നു രാവിലെ മടങ്ങിയെത്തിയ ശേഷം അദ്ദേഹം ബില്ലുകള്‍ വിശദമായി പരിശോധിക്കും.Read More →