“2026ലും എൽ ഡി എഫ് കേരളം ഭരിക്കും ;ലവ് ജിഹാദ് യാഥാർഥ്യം, കോൺഗ്രസ് തകർന്നടിയുന്നു, ബിജെപി കേരളത്തിൽ ‘ക്ലച്ച്’പിടിക്കില്ല, ബി ഡി ജെ എസ് എന്താകുമെന്നും അറിയില്ല”ഹിന്ദു ഐക്യം അപ്രസക്തം :വെള്ളാപ്പള്ളി നടേശൻ
18/9/22 ആലപ്പുഴ :2026ലും എൽ ഡി എഫ് തന്നെ കേരളത്തിൽ അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “ലവ് ജിഹാദ് യഥാർത്ഥമാണെന്ന് ഒറ്റപ്പെട്ടെങ്കിലും. പ്രൊഫഷണൽRead More →








