ആറ്റുകാൽ ക്ഷേത്ര പരിസരം ഭക്തലക്ഷ നിബിഡം, പണ്ടാര അടുപ്പിൽ അല്പസമയത്തിനുള്ളിൽ തീ പകരും
7/3/23 തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലക്കായി ഭക്ത ലക്ഷങ്ങൾ ക്ഷേത്ര പരിസരത്ത്. 10.30ന് പണ്ടാര അടുപ്പിൽ തീ പകരും. രാവിലെ മുതൽ തന്നെ ക്ഷേത്ര പരിസരം ഭക്ത ജനങ്ങളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭാവ പെട്ടത്.വിവിധ ജില്ലകളിൽRead More →







