National (Page 490)

3/10/22 കണ്ണൂർ :പ്രിയ നേതാവിന് കണ്ണീരോടെ വിട ചൊല്ലി കേരളം.അനുസ്മരണ വേദിയിൽ വിങ്ങി പൊട്ടിയ മുഖ്യമന്ത്രി വലിയ നഷ്ടമെന്ന് വിലപിച്ചു. പ്രസംഗം  പാതിയിൽ നിർത്തി കസേരയിൽ ഇരുന്ന മുഖ്യമന്ത്രി പിണറായി -കോടിയേരി കൂട്ടുകെട്ടിന്റെ ആഴംRead More →

3/10/22 തിരുവനന്തപുരം :സിപിഐയിൽ പ്രായപരിധി കർശനമാക്കിയതോടെ മുതിർന്ന നേതാവ് സി ദിവാകരൻ പുറത്തായി. തന്നെ പുറത്താക്കാൻ സിപിഐയിലെ ആരും വളർന്നിട്ടില്ലെന്നും, താൻ സ്വയം ഒഴിയുകയായിരുനെന്നും ദിവാകരൻ പറഞ്ഞു പ്രായപരിധി മാനദണ്ഡം ഇപ്പോള്‍ അംഗീകരിക്കുന്നുവെന്നും, താൻRead More →

3/10/22 കൊച്ചി :കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, അവരെ തിരുത്താനും അധ്യാപകർക്ക് അവകാശവും, അധികാരവുമുണ്ടെന്ന് കോടതി. അത്അധ്യാപകരുടെ ചുമതലയുടെ ഭാഗമായി കാണണമെന്ന്  എറണാകുളം സെഷന്‍സ് കോടതി വ്യക്തമാക്കി. ഓണസദ്യയില്‍ തുപ്പിയെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികളെ അടിച്ചതിന് പ്രധാനRead More →

3/10/22 തിരുവനന്തപുരം :സംസ്ഥാനത്തെ  എല്ലാ സർവകലാശാലകളും ലൈബ്രറി  അസിസ്റ്റൻറ് മാരുടെ നിലവിലെ ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്തിട്ടും കേരള സർവകലാശാല മാത്രം റിപ്പോർട്ട് ചെയ്യാത്തത് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനാണെന്ന് ആക്ഷേപം. കേരളRead More →

3/10/22 തിരുവനന്തപുരം :കേരളാ വിസി നിയമന സേർച്ച്‌ കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയുടെ പേര് 11 ന് മുൻപ് അറിയിക്കണമെന്ന ഗവർണറുടെ അന്ത്യശാസന പ്രകാരം കേരളാ വിസി ഒക്ടോബർ 11 രാവിലെ സെനറ്റിന്റെ വിശേഷാൽ യോഗംRead More →

1/10/22 കണ്ണൂർ :ആദർശം, ആശയം, കണിശത, നേതൃത്വ പാടവം ഇവയൊക്കെയാണ് കോടിയേരി എന്ന നേതാവിന്റെ വിശേഷണങ്ങൾ. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്.Read More →

1/10/22 തിരുവനന്തപുരം :വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ അടിയന്തരനടപടികൾ ആരംഭിച്ചു കഴിഞ്ഞുവെ ന്നു കേരള വൈസ് ചാൻസലർ ഗവർണറുടെ സെക്രട്ടറിയെ ഇന്ന് രേഖാമൂലം അറിയിച്ചു. എന്നാൽ സെനറ്റ് യോഗം വിളിച്ചുRead More →

1/10/22 നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്നവരുടെ ജീവിതമുഹൂർത്തങ്ങളുടെ വൈവിധ്യകാഴ്ച്ചകൾക്കൊപ്പം ആ ഫ്ളാറ്റിലെ തന്നെ സിഥിൻ പൂജപ്പുര എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ കൈക്കൊള്ളുന്ന ചില നിർണ്ണായക തീരുമാനങ്ങളും അതിന്റെ അനന്തിര ഫലങ്ങളുമാണ് ശുഭദിനം എന്ന ചിത്രത്തിലൂടെRead More →

1/10/22 ഒക്ടോബർ 1 അന്താരാഷ്ട്ര വൃദ്ധദിനമായി ആചരിച്ചു വരുന്നു. ഇന്നിപ്പോൾ ഓരോ ദിനത്തിനും ഓരോ പ്രതിഏകതകൾ നാം കല്പിച്ചിട്ടിട്ടുണ്ടല്ലോ. അത്തരത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ലോക വയോജനദിനം. വയോജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഏകRead More →

1/10/22 തിരുവനന്തപുരം :സിപിഐ പ്രതിനിധി സമ്മേളനം ഇന്ന് നടക്കും.പ്രായപരിധി നടപ്പാക്കുന്നതിലെ തര്‍ക്കം സംബന്ധിച്ച ചര്‍ച്ചയും പ്രതിനിധി സമ്മേളനത്തില്‍ നടക്കും. പ്രായപരിധി മാര്‍ഗ നിര്‍ദേശം നേതാക്കന്മാര്‍ക്കിടയില്‍ പരസ്യ വാക്‌പോരിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സിRead More →