ഗവർണറുടെ അന്ത്യശാസനം കേരള വിസി തള്ളി ; നവംബർ 4ന് സ്പെഷ്യൽ സെനറ്റ് ഗവർണർ പുറത്താക്കിയ 15 പേർക്കും സെനറ്റിൽ പങ്കെടുക്കാൻ ക്ഷണം
19/10/22 തിരുവനന്തപുരം :15 സെനറ്റ് അംഗങ്ങളെ സെനറ്റിൽ നിന്നും നീക്കംചെയ്ത ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവിൽ വ്യക്തത തേടി വി സി ഗവർണർക്കു നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗവർണർRead More →






