National (Page 479)

4/11/22 തിരുവനന്തപുരം :സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ച് ആചാര്യശ്രീ ഷഡാനന വിദ്യാപീഠം (ASVP ). നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ VGHSS പ്രധാന അധ്യാപികRead More →

4/11/22 തിരുവനന്തപുരം :കാറിൽ ചാരി നിന്നതിന് കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ച ക്രൂരതയെ അപലപിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. നിയമസഹായവും, ചികിത്സ സൗകര്യവും ഒരുക്കുമെന്നും,കുട്ടിക്കും കുടുംബത്തിനുമൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് തലശേരിയിലെRead More →

4/11/22 കണ്ണൂർ :കാറിൽ ചാരിനിന്ന കുഞ്ഞിനെ ചവിട്ടി തെറുപിച്ച ക്രൂരൻ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ.പൊന്ന്യംപാലം സ്വദേശി ശിഹ്‌ഷാദ് ആണ് പിടിയിലായത്. രാജസ്ഥാനി കുടുംബത്തിലെ ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസി ടിവി ദൃശ്യം പുറത്തുവന്നRead More →

3/11/22 തിരുവനന്തപുരം :ആശുപത്രി വാസം കഴിഞ്ഞ് ഗ്രീഷ്മ ഇനി അട്ടക്കുളങ്ങര ജയിലിൽ വാസത്തിനെത്തി. ലൈസോൽ കുടിച്ച് വായയും, അന്നനാളവും പൊള്ളിപ്പോയതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനായി നാളെ പൊലീസ് കസ്റ്റഡിRead More →

3/11/22 തിരുവനന്തപുരം :നാളെ ചേരുന്ന സ്പെഷ്യൽ സെനറ്റ് യോഗം,  വിസി സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചിരു ന്നുവെങ്കിലും യോഗത്തിന്റെ അജണ്ടയിൽ പ്രതിനിധിയെ  തെരഞ്ഞെടുക്കുന്ന വിഷയം ഉൾക്കൊള്ളിച്ചിട്ടില്ല.Read More →

3/11/2 തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജല സ്രോതസുകളെ സംരക്ഷിക്കണമെന്ന് മന്ത്രി. എം. ബി. രാജേഷ് ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിൻ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.Read More →

3/11/22 തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരെ ഗവർണർ രംഗത്ത്.മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളകടത്തിന് ഉപയോഗിച്ചാൽ ഇടപെടുമെന്ന് ഗവർണർ പറഞ്ഞു.യോഗ്യതിയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചാലും ഇടപെടുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഗവണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ സമാന്തര ഭരണ നടത്താന്‍ ശ്രമിക്കുകയാണെന്ന്Read More →

2/11/22 തിരുവനന്തപുരം :ഗവർണർ സമാന്തര സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി.കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയാണ് ചാന്‍സിലര്‍ പദവി നല്‍കിയത്. ആ പദവിയിലിരുന്ന് ഗവര്‍ണര്‍ സര്‍വ്വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട്Read More →

2/11/22 അഡ്ലൈഡ് :ഇന്ത്യ -ബംഗ്ലാദേശ് മത്സരം മഴകാരണം നിർത്തിവച്ചു.7ഓവർ പിന്നിട്ട കളിയിൽ മഴ നിയമപ്രകാരം വിധി തീരുമാനിച്ചാൽ ബംഗ്ലാദേശ് വിജയിക്കും.മഴ നിയമ പ്രകാരം 7ഓവരിൽ വിജയിക്കാൻ 49റൺസ് വേണ്ടയിടത്ത് ബംഗ്ലാദേശിന് 66റൺസ് ഉണ്ട്.ഇന്ത്യ പരാജയപ്പെട്ടാൽRead More →

2/11/22 തിരുവനന്തപുരം : ‘താൻ സുരക്ഷിതയാണെന്നും, തനിക്ക് മേൽ ആർക്കും സംശയം ഇല്ലെന്നും’ പ്രതിയെ വിശ്വസിപ്പിക്കുന്ന പോലീസ് തന്ത്രം…ഈ തന്ത്രത്തിന്റെ ‘ഉസ്താദ്’ആണ് ശില്പ ഐ പി എസ്.ശില്പയുടെ അനുഭവ പരിചയവും കുറ്റാന്വേഷണ രംഗത്തെ അതിവിദഗ്ദ്ധരായRead More →