സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു ;ഇന്ന് മാത്രം 765കേസുകൾ, പ്രതിരോധം ശക്തമാക്കാൻ നിർദ്ദേശം
30/3/23 തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു. ഇന്ന് മാത്രം 765കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരുമാസത്തിനിടെ 20മരണങ്ങൾ കോവിഡ് മൂലം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.ഒമിക്രോണ്‍ വകഭേദമാണ് വ്യാപിക്കുന്നതെന്ന് വ്യക്തമായി. പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശംRead More →









