പ്രണയിനി ചതിച്ച ഷാരോണിനെ പഠനം ചതിച്ചില്ല ;ഡിഗ്രി എഴുത്ത്പരീക്ഷയിൽവിജയം
8/11/22 തിരുവനന്തപുരം :പ്രണയത്തിൽ പരാജയപെട്ട ഷാരോൺ പഠനത്തിൽ വിജയിച്ചു.ബിഎസ്‍സി റേഡിയോളജി എഴുത്തുപരീക്ഷയിലാണ് ഷാരോണ്‍ വിജയിച്ചത്. അധ്യാപകരും സഹപാഠികളുമാണ് വിവരം കുടുംബത്തെ അറിയിച്ചത്. അതേസമയം, ഷാരോണ്‍ വധകേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് എ.ജിRead More →









