പാലായിൽ ജോസിൻ ബിനോ ചെയർമാൻ
19/1/23 കോട്ടയം: പാലാ നഗരസഭ ചെയര്മാന് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ജോസിന് ബിനോ പാലാ നഗരസഭ അധ്യക്ഷ്യയായി തിരഞ്ഞെടുക്കപ്പെട്ടു. 26 അംഗ കൗണ്‍സിലില്‍ ജോസിന് ബിനോ-17 വോട്ടും എതിര് സ്ഥാനാര്‍ത്ഥി വി.സി പ്രിന്‍സി-7 വോട്ടുംRead More →









