പ്രവാചക സ്മരണയിൽ ഒരു ലക്ഷം വൃക്ഷത്തൈ നടൽ:വി. ശിവൻകുട്ടി നിർവഹിച്ചു
തിരുവനന്തപുരം :അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ.അ) യുടെ 1500 – മത് ജന്മദിനത്തോടനുബന്ധിച്ച് മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംഘടിപ്പിച്ച പ്രവാചക സ്മരണയിൽ ഒരു ലക്ഷം വൃക്ഷത്തൈ നടൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെRead More →








