മുഖ്യമന്ത്രിയുടെ മാനം എത്രശ്രമിച്ചാലും തകരില്ലെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ
11/3/23 കോട്ടയം :എത്ര ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ മാനം തകരില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ പാര്‍ട്ടി അനുമതി കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാംRead More →









