കൊച്ചിയെ ശ്വാസം മുട്ടിച്ചവർക്കെതിരെ ദേശീയ ഹരിത ട്രൈബ്യുണൽ ;കോർപറേഷന് 100കോടി പിഴ,ഉത്തരവാദികൾക്കെതിരെ നിയമ നടപടി വേണമെന്നും ട്രൈബ്യുണൽ
18/3/23 കൊച്ചി :കൊച്ചി നഗരത്തെ ശ്വാസം മുട്ടിച്ചവർക്കെതിരെ ശക്തമായ നടപടിയുമായി ദേശീയ ഹരിത ട്രൈബ്യുണൽ. കൊച്ചി കോർപറേഷന് 100കോടി രൂപ പിഴയിട്ടു.തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം.ബ്രഹ്മപുരത്ത് കൃത്യമായ പ്ലാന്റ് വേണമെന്നും NGT പറഞ്ഞു. വായുവിലും,Read More →









