മലയാളത്തിന്റെ ചിരി മാഞ്ഞു… സംസ്കാരം നാളെ
27/3/23 നര്‍മത്തിന്‍റെ ഏറ്റവും നിഷ്‌കളങ്കമായ മുഖത്തിന് വിട. കേരളക്കരയെ ഒന്നടങ്കടം കണ്ണീരിലാഴ്‌ത്തി മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ് യാത്രയായി. സ്വതസിദ്ധമായ നര്‍മത്തിലൂടെ പ്രേക്ഷകരെ ആനന്ദിപ്പിച്ച കലാകാരന്‍ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും എന്നെന്നും മനസ്സില്‍ തങ്ങിRead More →







