ദുരിതാശ്വാസ നിധി ദുർവിനിയോഗം– ലോകയുക്ത ഹർജ്ജി വെള്ളിയാഴ്ച പരിഗണിക്കും
29/3/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകയുക്തയിൽ ഫയൽ ചെയ്ത ഹർജിയിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതിരെ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഹർജിക്കാരൻ ലോകായുക്തയിൽRead More →









