വികസനത്തിനുള്ള അംഗീകരമാണ് തുടർ ഭരണമെന്ന് മുഖ്യമന്ത്രി
1/4/23 തിരുവനന്തപുരം :ഒന്നാം പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകരമാണ് തുടർഭരണമെന്ന് മുഖ്യമന്ത്രി. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് FB പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. മുഖ്യമന്ത്രിയുടെ FB പോസ്റ്റ് ‘തുടർഭരണംRead More →








