കെ. സുധാകരൻ അറസ്റ്റിൽ
23/6/23 കൊച്ചി :കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റുചെയ്തു.കേസിലെ രണ്ടാം പ്രതിയായ സുധാകരനെ രാവിലെ 11 മണി മുതല്‍ കളമശേരിയിലെ ഓഫീസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന്Read More →









