ലോട്ടറി മാതൃകയില്‍ ഓണസമ്മാനക്കുറിയായി കുപ്പിക്കുറി 36കാരനെ പൊക്കി എക്‌സൈസ്
കോഴിക്കോട്: ഓണസമ്മാനമായി തിരുവോണം ബമ്പർ നറുക്കെടുപ്പില്‍ മദ്യം നല്‍കുമെന്ന് കൂപ്പണ്‍ അച്ചടിച്ച് വിതരണം ചെയ്‌ത യുവാവ് അറസ്റ്റിലായി.ബേപ്പൂര്‍ ഇട്ടിച്ചിറപറമ്പ് കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തി(36)നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ശരത് ബാബുവും സംഘവും പിടികൂടിയത്. ആയിരംRead More →









