ഗാന്ധിജിക്കും ബി. ആർ. അംബദ്കർ ക്കും ഒപ്പം മുൻ മന്ത്രി കെ.കെ ശൈലജയുടെ ആത്മകഥയും കണ്ണൂർ സർവ്വകലാശാല ഇംഗ്ലീഷ് പിജി സിലബസ്സിൽ;ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം റദ്ദാക്കാൻ വിസി ക്ക് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നിവേദനം
24/8/23 കണ്ണൂർ :കണ്ണൂർ സർവ്വകലാശാലയിൽ പുതുതായി നിലവിൽവന്ന പിജി സിലബസിൽ എം എ ഇംഗ്ലീഷ് കോഴ്സിലാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ. കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയി രിക്കുന്നത്. “മൈ ലൈഫ് ആസ്Read More →









