കോച്ചാട്ടിൽ കല്യാണിക്കുട്ടിഅമ്മ (മിസിസ്. കുട്ടൻ നായർ ) (1905-1997) ഇന്ന് 28-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
പ്രമുഖസാമൂഹ്യ പ്രവർത്തക, അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീ സ്വാതന്ത്യവാദി, ജനന നിയന്ത്രണത്തിൻ്റെ വക്താവ്, ഗാന്ധിജിയുമായി അഭിമുഖം നടത്തിയ ആദ്യത്തെ മലയാളി വനിത, മലയാളത്തിലെ ആദ്യത്തെ വനിതാ സഞ്ചാരകൃതിയുടെ രചയിതാവ് എന്നീ നിലകളിൽ പാതിയാകാശവും പാതി മണ്ണുംRead More →









