സസ്പെൻസ് ത്രിലോടെ കലാ മാമാങ്കത്തിന് തിരശീല വീണു, കന്നി കിരീടമുയർത്തി കണ്ണൂർ
കൊല്ലം :62ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടി കണ്ണൂര്‍.952 പോയിന്റുമായാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് ഉയര്‍ത്തിയത്.949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 952 പോയിന്റോടെയാണ് കണ്ണൂര്‍Read More →









