രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് :15പ്രതികളും കുറ്റക്കാരെന്ന് കോടതി,വിധിയിൽ തൃപ്തിയെന്ന് കുടുംബം
ആലപ്പുഴ :ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധകേസിലെ 15പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. വിധി കേട്ട മാത്രയിൽ തൃപ്തിയുണ്ടെന്നാണ് കുടുംബം പ്രതികരിച്ചത്.പ്രതികൾ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ്Read More →








