പണിമൂല ദേവീക്ഷേത്ര ഉത്സവ തയാറെടുപ്പുകൾ മന്ത്രി ജി.ആർ അനിൽ വിലയിരുത്തി
തിരുവനന്തപുരം :പണിമൂല ദേവീക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ വിലയിരുത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിവിധRead More →









