വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ “സാമൂഹിക പുരോഗതിക്കായി ഭിന്ന ശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക” എന്ന പ്രമേയത്തെ ആസ്പദമാക്കി ഭിന്നശേഷി ദിനം ആഘോഷിച്ചു
തിരുവനന്തപുരം: നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ ഭിന്നശേഷി ദിനം ആഘോഷിച്ചു. “സാമൂഹിക പുരോഗതിക്കായി ഭിന്ന ശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക “എന്ന ആപ്തവാക്യത്തെ ആസ്പദമാക്കിയാണ് ഈ വർഷം ഭിന്നശേഷിRead More →









