വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകർ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രബാബുമാധവൻ ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ എൻ.ഡി.എ. ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച (ആർ എൽ എം) യിൽ ചേർന്നു
തിരുവനന്തപുരം: സുസ്ഥിരവും അഴിമതി രഹിതവുമായ ഭരണത്തിലൂടെ രാജ്യത്തെ ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിലേക്ക് എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ മുറുകെപ്പിടിച്ചു കൊണ്ടും പൊതു പ്രവർത്തനം നടത്തുവാൻRead More →









