മാസപ്പിറവി കണ്ടു ;കേരളത്തിൽ നാളെ മുതൽ റംസാൻ വ്രതാരംഭം
കോഴിക്കോട്: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ റംസാൻ വ്രതാരംഭം. റംസാൻ മാസത്തിന് തുടക്കമായതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ്Read More →









