National (Page 262)

തിരുവനന്തപുരം: ‘കൊട് കൈ സാറേ, ഞാന്‍ ഇത്ര നേരം ഇവിടെ കാത്ത് നിന്നത് ഇതിനല്ലേ.’ വട്ടിയൂര്‍ക്കാവ് ജംഗ്ഷനിലെ റോഡ് വക്കില്‍ നിന്ന വീട്ടമ്മ കൈനീട്ടി പറഞ്ഞപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ നിറചിരിയോടെ ഹസ്തദാനം ചെയ്തു. തൊട്ടടുത്ത്Read More →

കൊല്ലം : ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായതോടു കൂടി യുഡിഎഫിന്‍റെ എല്ലാ ഘടകങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേയ്ക്ക് മാറി കഴിഞ്ഞതായി പാര്‍ലമെന്‍റ്Read More →

  തിരുവനന്തപുരം: തലസ്ഥാനത്ത് ടിപ്പര്‍ലോറികള്‍ യാത്രക്കാരുടെ അന്തകരായി മാറുന്നത് സര്‍ക്കാരിന്റെ നിയന്ത്രണമില്ലായ്മയും പിടിപ്പുകേടും മൂലമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. പൊതു നിരത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുന്നതരത്തില്‍ മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പറുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍Read More →

തൃശൂർ: എൻ.സി.പി ( അജിത് പവാർ ) യുടെ പേരിൽ ചില ആളുകൾ വ്യാജവാർത്തകളും പണ പിരിവും നടത്തുന്നതായി എൻ.സി.പി. സംസ്ഥാന പ്രസിഡൻ്റും ദേശീയ ജനറൽ സെക്രട്ടറിയുമായ എൻ.എ.മുഹമ്മദ് കുട്ടി. പാർട്ടി യിലില്ലാത്തവർ പാർട്ടിRead More →

  തിരുവനന്തപുരം :2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികൾക്കുള്ള ജീവനക്കാരുടെ വിവരശേഖരണം ORDER സോഫ്റ്റ്‌വെയർ മുഖേനയാണ് നടത്തുന്നത്. വിവര ശേഖരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപങ്ങൾ, ദേശസാത്കൃതRead More →

  തിരുവനന്തപുരം :അഞ്ചുതെങ്ങിൽ നിന്ന് തൊഴിൽതേടി വിദേശത്തുപോയി യുദ്ധഭൂമിയില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. സംഭവം ആശങ്കാജനകമെന്ന് യുവാക്കളുടെ ബന്ധുക്കളെ അഞ്ചുതെങ്ങിലെത്തി സന്ദര്‍ശിച്ചRead More →

  തിരുവനന്തപുരം :സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സ് സമ്പർക്ക പഠനകേന്ദ്രങ്ങളിൽ അക്ഷരകൈരളി സാംസ്‌കാരിക വേദികൾ രൂപീകരിച്ചു. തുല്യതാ പഠിതാക്കളുടെ കലാ സാഹിത്യവാസനകൾ പരിപോഷിപ്പിക്കുന്നതിനും അവരെ സംസ്‌കാരസമ്പന്നമായ ജീവിത ക്രമത്തിലേക്ക് ഉയർത്തുന്നതിനുമാണ് സാംസ്‌കാരിക വേദികൾ രൂപീകരിച്ചത്.Read More →

.-തിരുവനന്തപുരം: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി- സോഷ്യലിസ്റ്റ് ) പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈ.എം.സി.എ.ഹാളിൽ പ്രഥമ യോഗം നടന്നു. 2.30 ന് ആരംഭിച്ച യോഗത്തിൽ പ്രവീൺ ശർമ്മ സ്വാഗതം പറഞ്ഞു.എസ്.ആർ.പത്മകുമാർ, അഡ്വ.അജിത് മണക്കാട്, ബാബുരാജ്, മണിRead More →

  കൊല്ലം : ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ മതേതരത്വത്തിന്‍റെ ആള്‍രൂപമാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ പറഞ്ഞു. യു.ഡി.എഫ് കൊല്ലം തെരഞ്ഞെടുപ്പ് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More →

  തിരുവനന്തപുരം: ഭരണനേട്ടം ജനങ്ങള്‍ക്കു മുന്നില്‍ വെക്കുവാനോ, സ്വന്തം പ്രകടനത്തിന്റെ വിലയിരുത്തലുകള്‍ നടത്താനോ ഇല്ലാത്തവരാണ് തെരഞ്ഞെടുപ്പില്‍ നുണപ്രചരണങ്ങളുമായി രംഗത്തുവരുന്നതെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. അവര്‍ അവതരിപ്പിക്കുന്നത് മടിയന്റെ രാഷ്ട്രീയമാണ്. എന്നാല്‍ ഞാന്‍Read More →