ബിഎംഎസ്, ദേശീയബോധമുള്ള തൊഴിലാളി സമൂഹത്തെ സൃഷ്ടിച്ചു: വി. മുരളീധരൻ
തിരുവനന്തപുരം :ദേശീയബോധമുള്ള ജനതയ്ക്ക് മാത്രമേ വികസിത രാജ്യം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭാരതീയ മസ്ദൂർ സംഘം തൊഴിലാളികളെ ദേശീയബോധമുള്ളവരാക്കി മാറ്റി. രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനയായി പ്രവർത്തിക്കുന്നRead More →









