ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 12 മുതൽ
തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പുമായി ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 12 മുതൽ ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് രണ്ടാം ഘട്ട പരിശീലനം നൽകും. തിരഞ്ഞെടുപ്പ് ജോലികൾക്കായുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട പോസ്റ്റിംഗ്Read More →






