വെള്ളം, റേഷൻ ഇവ അടുത്ത 5വർഷംകൂടി സൗജന്യമാക്കും,ഏക സിവിൽകോഡ് നടപ്പാക്കും,6G നടപ്പിൽ വരുത്തും, കർഷകർക്കും,സ്ത്രീകൾക്കും, യുവാക്കൾക്കും, വമ്പൻ ഓഫറുമായി ബിജെപി യുടെ പ്രകടന പത്രിക
ഡൽഹി :വെള്ളം, റേഷൻ ഇവ അടുത്ത 5വർഷംകൂടി സൗജന്യമാക്കും,ഏക സിവിൽകോഡ് നടപ്പാക്കും,6G നടപ്പിൽ വരുത്തും, കർഷകർക്കും,സ്ത്രീകൾക്കും, യുവാക്കൾക്കും, വമ്പൻ ഓഫറുമായി ബിജെപി യുടെ പ്രകടന പത്രിക പുറത്തിറങ്ങി. ലഖ്പതി ദീദീ പദ്ധതി മൂന്ന് കോടിRead More →









