തിരുവനന്തപുരം നഗരസഭ: വികസനോൻമുഖ നിലപാടിന് പിന്തുണ നൽകുമെന്ന് പാറ്റൂർ രാധാകൃഷ്ണൻ്റെ ഇലക്ഷൻ കമ്മിറ്റി, മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കും
തിരുവനന്തപുരം:തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വി.വി.രാജേഷിനും ആശാനാഥിനും പിന്തുണ നൽകുമെന്ന് കണ്ണമ്മൂല വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.രാധാകൃഷ്ണൻ്റെ ഇലക്ഷൻ കമ്മിറ്റിക്കു വേണ്ടി ചെയർപേഴ്സൺ ആശ പി.ആറും ജനറൽ കൺവീനർ അഡ്വ.വിമൽ ജോസും അറിയിച്ചു.Read More →








