ക്യാപ്ടൻ ജെറി പ്രേംരാജിന് സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം :കാർഗിൽ യുദ്ധത്തിൽ വീര ചരമം പ്രാപിച്ച് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ ജെറി പ്രേംരാജിന് സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരമെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇരുപത്തിയഞ്ച് വർഷം മുൻപ്Read More →









