അന്നചാണ്ടി (1905-1996) ഇന്ന് 28-ാം സ്മൃതിദിനം….. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
ഇന്ത്യയിലെആദ്യത്തെ വനിതാ ജഡ്ജി, തിരുവിതാംകൂറിലെ പ്രഥമ വനിതാ നിയമബിരുദധാരി, 1926-ൽ ബിരുദാനന്തര ബിരുദം നേടിയഅവർ 1929-ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി പ്രാക്ടീസ് ആരംഭിച്ച അന്നചാണ്ടി വളരെ വേഗം ക്രിമിനൽRead More →









