മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിലയ്ക്കാതെ ഒഴുകുന്ന സഹായ പ്രവാഹം, സ്വാതന്ത്ര്യദിനത്തിലും സംഭാവന നൽകി നിരവധി പേർ
തിരുവനന്തപുരം :അണമുറിയാതെ ഇന്നലെയും മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് സംഭാവനകൾ ഒഴുകി എത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകൾ കേരള മാരി ടൈം ബോർഡ് – ഒരു കോടി രൂപ എസ് എൻ ഡി പിRead More →








