National (Page 19)

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ വേഗത്തിലാക്കി. നാളെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. മാർച്ചിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. 2021 ൽRead More →

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ടി.പി. മാധവന്റെ പേരില്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ ടി.പി. മാധവന്‍ അവാര്‍ഡ് ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭകളായ മധുവിനും ജഗതി ശ്രീകുമാറിനും സമ്മാനിക്കും. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രRead More →

തിരുവനന്തപുരം: ജട്ടി ക്കേസിൽ കോടതി വിധിയെ തുടർന്ന് രാഷ്ട്രീയ തിരിച്ചടിയിൽ പെട്ടു നിൽക്കുന്ന കേരള കോൺഗ്രസ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവിന് പകരം തിരുവനന്തപുരം സെട്രലിൽ മത്സരിക്കുന്നത് ആര് എന്ന് ചോദ്യമുയരുന്നു.Read More →

കൊച്ചി : അന്തരിച്ച അമ്മ ശാന്തകുമാരിയെ അനുസ്മരിച്ചും നന്ദി അറിയിച്ചും നടൻ മോഹൻലാൽ. തന്‍റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്നു അമ്മയെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. തന്‍റെ ദുഃഖത്തിൽRead More →

തിരുവനന്തപുരം :സംസ്ഥാനത്തിന് വാനോളം അഭിമാനമായി പിഎസ്‍സിയിൽ റെക്കോഡ് നിയമനവുമായി എൽഡിഎഫ് സർക്കാർ. 2025-ൽ വിവിധ തസ്തികകളിലായി 36,813 ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ നൽകി. തുടർച്ചയായി മൂന്നാം വർഷവും 30,000ൽ അധികം നിയമന ശുപാർശ നൽകിയെന്നRead More →

തിരുവനന്തപുരം :അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്തു പത്മനാഭന്റെ 149മത് ജയന്തി ദിനാഘോഷം ജനു.2ന് രാവിലെ 10.30ന് മാഞ്ഞാലിക്കുളം റീജൻസി ഗ്രാന്റിൽ നടക്കും. സമ്മേളനം ടികെഎ നായർ ഐഎഎസ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ സമാജംRead More →

തിരുവനന്തപുരം:ഈ കാലഘട്ടത്തിൽ ലോകത്തെ മഥിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കെല്ലാംപരിഹാരവും വെളിച്ചവും നൽകുന്ന സ്രോതസ്സാണ് ശ്രീനാരായണ ദർശനങ്ങളും സാഹിത്യവുമെന്ന്പ്രമുഖ ചലച്ചിത്രകാരൻഅടൂർ ഗോപാല കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന ശ്രീ നാരായണഗുരു സാഹിതി വിജ്ഞാന പീഠംRead More →

തിരുവനന്തപുരം : ശബരിമലയിൽ നടന്നത് ആസൂത്രിതമായ കൊള്ളയാണ് അതിനെ സ്വർണ്ണ മോഷണം എന്നു മാത്രം വിളിച്ച് ചെറുതാക്കരുതെന്ന് അനൂപ് ആന്റണി പറഞ്ഞു. കേരളത്തിലെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ രാജ്യാന്തര വിപണിയിൽ ആയിരക്കണക്കിന് കോടിRead More →

തിരുവനന്തപുരം :റോട്ടറി ഡിസ്ട്രിക്ട് 3211, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെ ലക്ഷ്യമിട്ട് ഒരു വൻ പദ്ധതിയായി, സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനായി 10,000 സൗജന്യ AI-പവർഡ് തെർമൽ മാമോഗ്രാം സ്ക്രീനിംഗുകൾ ആരംഭിച്ചു. ആറുമാസക്കാലയളവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,Read More →

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥിനിയുടെ കൈ അടിച്ച് തകർത്ത് അധ്യാപകൻ. ട്യൂഷൻ സെന്ററിൽ നടത്തിയ പരീക്ഷയിൽ രണ്ടു മാർക്ക് കുറഞ്ഞതിനാണു അധ്യാപകൻ കുട്ടിയുടെ കൈ അടിച്ച് പൊട്ടിച്ചത്. പ്രൈവറ്റ് ട്യൂഷൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഇന്നലെRead More →