കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ പുറമേ തർക്കം ആണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവം, പങ്കാളിത്ത പെൻഷൻ സർക്കാർ വാക്കുപാലിക്കണം – കെ മുരളീധരൻ
തിരുവനന്തപുരം :കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പരസ്യമായി പോരടിക്കുന്നുവെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ 49-ാം വാർഷിക സമ്മേളനം ഉദ്ഘാടനംRead More →









