ഹേമ കമ്മിറ്റി നല്‍കിയ കത്തിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് കത്തിലില്ല; കത്ത് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം:_ഹേമ കമ്മിറ്റി നല്‍കിയ കത്തിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് കത്തിലില്ല; കത്ത് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണംRead More →









