കണ്ഠരര് രാജീവരെ എസ് ഐ ടി അറസ്റ്റ് ചെയ്തു
കൊച്ചി:സ്വർണ്ണക്കൊള്ള കേസിൽ ശബരിമല തന്ത്രി രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന ഇദ്ദേഹമാണ് പോറ്റിയെ ശബരിമലയിൽ കയറിയത്. ഇന്ന് പുലർച്ചെ പ്രത്യേക അന്വേഷണസംഘം കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിRead More →









