ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു
തിരുവനന്തപുരം :സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡിലെ തിരുവനന്തപുരം ജില്ലാ അംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു. ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.എസ് അംബിക എംഎല്‍എ വിതരണോദ്ഘാടനംRead More →







