കലോത്സവ വേദിയിലെ എം എൽ എ യുടെ പരാമർശം പ്രതിഷേധാർഹം : കെ യുഡബ്ല്യുജെ
തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കെ.ആൻസലൻ എം എൽ എ മാധ്യമങ്ങൾക്കു നേരെ നടത്തിയ വില കുറഞ്ഞ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ (കെ യുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിRead More →







