കെ-റീപ്പ് സോഫ്റ്റ്‌വെയർ: സർവ്വകലാശാല അധികൃതർ ആശങ്കയിൽ;,കേരള, എംജി, കാലിക്കറ്റ് സർവകലാശാലകൾ ഡേറ്റ കൈമാറിയില്ല,ഡേറ്റ കൈമാറിയത് ‘കണ്ണൂർ സർവകലാശാല മാത്രം, മുഖ്യമന്ത്രി പ്രോചാൻസിലറായ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ഡാറ്റ കൈമാറണമെന്ന് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :ആരോഗ്യ മേഖലയിൽ നടന്ന സ്പ്രിംഗ്ലർ സോഫ്റ്റ്‌വെയർ തട്ടിപ്പിന് സമാ നമായ, യൂണിവേഴ്സിറ്റികൾ ധാരണ പത്രത്തിൽ ഒപ്പുവയ്ക്കാത്ത മഹാരാഷ്ട്രയിലെ എം.കെ.സി.എൽ എന്ന കമ്പനിക്ക് വിദ്യാർത്ഥികളുടെ രേഖകൾ കൈമാറണമെന്ന മന്ത്രിയുടെ നിർദ്ദേശത്തിൽ സർവകലാശാല അധികൃതർ ആശങ്കയിൽ.Read More →







