വാർത്തയുടെ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം അപലപനീയം: പ്രസ് ക്ലബ്
തിരുവനന്തപുരം: വാർത്ത കൊടുത്തതിനു മാധ്യമം ദിനപത്രത്തിൻ്റെ ലേഖകൻ അനിരു അശോകൻ ക്രൈംബ്രാഞ്ചിനു മുന്നിൽ കുമ്പിട്ടു നിൽക്കണമെന്ന പോലീസ് ഉത്തരവ് അപലപനീയമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും പ്രസ്താവനയിൽ അറിയിച്ചു.Read More →









