കടുവ ജീവനെടുത്ത രാധ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
വയനാട് :കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ രാധ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു.മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയാണ് രാധ. ഞെട്ടലോടെയാണ് വാർത്ത കേട്ടത് എന്നാണ് മിന്നുമണി പ്രതികരിച്ചത്. ഇന്ന് രാവിലെയാണ് രാധയെ കടുവ ആക്രമിച്ചത്. കടുവയുടെRead More →









