കേരള സർവകലാശാല വളപ്പിലെ സമരപ്പന്തൽ പൊളിച്ചുമാറ്റിയില്ല- വിസി സിൻഡിക്കേറ്റ് യോഗം മാറ്റിവെച്ചു,കോടതി വിധി വരാതെ യൂണിവേഴ്സിറ്റി യൂണിയൻ രൂപീകരിക്കാനാവില്ലെന്ന് വിസി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയൻ രൂപീകരിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാൻ വിസി തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സർവ്വകലാശാല ക്യാമ്പസിനുള്ളിൽ പന്തൽ കെട്ടി എസ്എഫ്ഐ വിദ്യാർത്ഥികൾ നടത്തുന്ന സമരം തുടരുന്ന സാഹചര്യത്തിൽ സംഘർഷംRead More →








