മോക്ഷം പൂക്കുന്ന താഴ് വര തേടി ലാലി രംഗനാഥ്
ചുരുങ്ങിയ കാലം കൊണ്ട് മലയാള സാഹിത്യത്തിൽ തനത് വ്യക്തിത്വവും നന്മയുടെ മൂല്യവും കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരിയാണ് ലാലി രംഗനാഥ്. ഹൃദയഭാഷയിൽ വായനക്കാരോട് സംവദിക്കാനും വളരെ ലളിതമായ എഴുത്ത് ശൈലിയിലൂടെ ആസ്വാദക മനസ്സുകളിലേക്ക് നേരിട്ട് കടന്ന്Read More →








