സംസ്ഥാനത്തെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ പരിഗണനയിലെന്ന് സർക്കാർ
തിരുവനന്തപുരം :സ്കൂൾ പാചക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്ന പദ്ധതി പരിഗണനയിലെന്ന് സർക്കാർ നിയമസഭയിൽ. സംസാഥാനത്തെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതും സംബന്ധിച്ച് ശ്രീ വി.ആർ.Read More →









