വയോജന ബിൽ ചർച്ച നടക്കാതെ പോയത് ദൗർഭാഗ്യകരം: മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം :കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നാകാൻ പോവുന്ന വയോജന ബില്ലിനെക്കുറിച്ച് നിയമസഭയിൽ വിശദമായി നടക്കേണ്ടിയിരുന്ന ചർച്ച പ്രതിപക്ഷം തടസ്സപ്പെടുത്തിയത് നിർഭാഗ്യകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ വയോജനതയുടെRead More →







