രാജ്യാന്തര ചലച്ചിത്രമേളകളിൽ നൂറിൻ്റെ അവാർഡു തിളക്കവുമായി റോട്ടൻ സൊസൈറ്റി. ഒരു എസ് എസ് ജിഷ്ണുദേവ് ചിത്രം
വരാഹ് പ്രൊഡക്ഷൻസിൻ്റെയും ഇൻ്റിപെൻഡൻ്റ് സിനിമ ബോക്സിൻ്റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത ചിത്രം “റോട്ടൻ സൊസൈറ്റി” രാജ്യാന്തര ചലച്ചിത്രമേള അവാർഡുകളിൽ സെഞ്ച്വറിRead More →









